കാസര്‍കോട് മാര്‍ക്കറ്റിലെ മുഹമ്മദ് നിര്യാതനായി
Sep 22, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 22/09/2015) മാര്‍ക്കറ്റിലെ പഴയകാല പാള വ്യാപാരി നെല്ലിക്കട്ട എതിര്‍ത്തോടിലെ മുഹമ്മദ് (58) നിര്യാതനായി. ഭാര്യമാര്‍: മറിയം പട് ള, ബീഫാത്വിമ മുള്ളേരിയ. മക്കള്‍: മുന്‍ഷിദ്, സഫ്രീന, ഫമ്മി. മരുമകന്‍: ബദറുദ്ദീന്‍ ഖത്തര്‍.
സഹോദരങ്ങള്‍: ഇസ്മാഈല്‍ ദുബൈ, മൈമൂന, സക്കീന, ആമിന. മൃതദേഹം തായങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kasaragod, Kerala, Obituary, Muhammed Market Road, Nellikkatta, Ethirthod.
സഹോദരങ്ങള്‍: ഇസ്മാഈല്‍ ദുബൈ, മൈമൂന, സക്കീന, ആമിന. മൃതദേഹം തായങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kasaragod, Kerala, Obituary, Muhammed Market Road, Nellikkatta, Ethirthod.