ഉദുമ കാപ്പിലിലെ മുഹമ്മദ് ഇഖ്ബാല്‍ നിര്യാതനായി
Sep 4, 2015, 11:34 IST
ഉദുമ: (www.kasargodvartha.com 04/09/2015) കാപ്പിലിലെ പരേതരായ മൂലയില്‍ അബ്ദുല്ലയുടെയും കാപ്പില്‍ നഫീസയുടെയും മകന്‍ മുഹമ്മദ് ഇഖ്ബാല്‍ (39) നിര്യാതനായി. ഭാര്യ: ശബാന ബേക്കല്‍.
മക്കള്‍: ഷൈമ ഫാത്വിമ, ജസീം, ജംഷി. സഹോദരങ്ങള്‍: നിസാര്‍, ഖൈറുന്നിസ സനാബിലകത്ത്.
മക്കള്‍: ഷൈമ ഫാത്വിമ, ജസീം, ജംഷി. സഹോദരങ്ങള്‍: നിസാര്‍, ഖൈറുന്നിസ സനാബിലകത്ത്.
Keywords : Udma, Obituary, Kerala, Kappil, Iqbal.