പൂനയിലെ ഹോട്ടല്‍ വ്യാപാരി ബന്തിയോട്ടെ മുഹമ്മദ് ഹാജി നിര്യാതനായി
Aug 6, 2014, 10:30 IST
ഉപ്പള: (www.kasargodvartha.com 06.08.2014) പൂനയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന ബന്തിയോട് പെരിങ്കടി ഐല മൈതാനം മാളികെ റോഡിലെ കെ.എം. മുഹമ്മദ് ഹാജി (70) നിര്യാതനായി.
ഭാര്യ: നഫീസ. മക്കള്‍: ഷാഹുല്‍ ഹമീദ്, അബ്ദുല്‍ മജീദ്, അബ്ദുല്‍ ലത്വീഫ്, അബ്ദുര്‍ റസാഖ്, മുഹമ്മദ് ഷരീഫ്, ഖദീജ, സമീറ. മരുമക്കള്‍: ഹമീദ്, നാസര്‍, ഖദീജ, സുഹ്‌റ, ഫര്‍സാന, ഹസീന, ഷാഹിന. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ബാസ്, അബ്ദുര്‍ റഹ്മാന്‍, നഫീസ, പരേതരായ ഇസ്മാഈല്‍, ഖദീജ.

Keywords : Uppala, Death, Obituary, Kasaragod, Merchant, KM Muhammed Haji, Pune.