city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ഖാസി ലൈനിലെ മുഹമ്മദ് അലി നിര്യാതനായി

തളങ്കര: (www.kasargodvartha.com 25.06.2014) തളങ്കര ഖാസി ലൈനിലെ മുഹമ്മദ് അലി (70) നിര്യാതനായി. പരേതരായ ആലിയുടെ മകനാണ്. ദഖീറത്ത് ഉഖ്‌റ സംഘം സ്ഥാപക മെമ്പറും സാംമൂഹ്യപ്രവര്‍ത്തകനും കൂടിയായിരുന്നു.

ഭാര്യ: ജമീല. മക്കള്‍: നൗഷാദ്, റാസി (എറണാകുളം), ബിലാല്‍ (ബിസിനസ്, കാസര്‍കോട്), മരുമകള്‍: ഷബ്‌ന, റംല, ജാസ്മിന്‍. സഹോദരങ്ങള്‍: സഫിയ, ബീവി, പരേതനായ അബ്ദുല്‍ കരീം.

ഖബറടക്കം ബുധനാഴ്ച രാത്രിയോടെ മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia