പെരുമ്പള എടക്കാല്‍ ഹൗസിലെ മുഹമ്മദലി നിര്യാതനായി
Dec 20, 2014, 13:11 IST
പെരുമ്പള: (www.kasargodvartha.com 20.12.2014) പെരുമ്പള എടക്കാല്‍ ഹൗസിലെ മുഹമ്മദലി (65) നിര്യാതനായി. ഭാര്യ: മറിയമ്പി. മക്കള്‍: നാസര്‍, റംല, മൊയ്തീന്‍കുഞ്ഞി, അസ്ലം, ഉമൈബ, ഫാത്വിമ, അബ്ദുല്ല, റാഷിദ്. മരുമക്കള്‍: ഉമ്മര്‍, ശിഹാബ്, നിഷാദ്, നുസൈബ, ഇര്‍ഫാന, അസ്‌റി. സഹോദരങ്ങള്‍: അബ്ദുല്ല, ഖാലിദ്, ഹബീബ്, ബീവി, റുഖിയ, മറിയുമ്മ, ഖദീജ, ആഇശ.
മൃതദേഹം ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ പെരുമ്പള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Perumbala, Obituary, Edakkal House, Muhammed Ali.
Advertisement: