മുദിയക്കാല്‍ അരവത്തെ എച്ച്. മൊയ്തു നിര്യാതനായി
Mar 18, 2013, 18:19 IST
ഉദുമ: മുദിയക്കാലിലെ എച്ച്. മൊയ്തു (62) നിര്യാതനായി. മുദിയക്കാല്‍ അരവത്തെ പരേതരായ അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നു.
മക്കള്‍: അബ്ദുല്‍ അസിസ്, അബ്ദുല്‍ ഹക്കീം, നഫീസ. മരുമക്കള്‍: മുഹമ്മദ് മുക്താര്‍, ദൈനബി
സഹോദരങ്ങള്‍: ഹസൈനാര്‍, അബ്ദുര്‍ റഹ്മാന്‍, അബ്ബാസ്, അഷ്‌റഫ്, ബഷീര്‍, ഖമറുദ്ദീന്‍, റസിയ, ഹകീം ബസ് ഉടമ അബ്ദുല്ല ഹാജിയുടെ ഭാര്യ പരേതയായ ഫാത്വിമ.
കോണ്‍ഗ്രസ്സ് നേതാക്കളായ പാദൂര്‍ കുഞ്ഞാമു ഹാജി, തച്ചങ്ങാട് ബാലകൃഷ്ണന്‍, കുഞ്ഞിക്കേളു നായര്‍, വാസു മാങ്ങാട്, ശ്രീധരന്‍ വയലില്‍, അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Keywords: Kasaragod, Uduma, Mudiyakkal, H. Moidu, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.