ബന്തടുക്ക ആനക്കലിലെ എം പി അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Apr 23, 2016, 08:30 IST
ബന്തടുക്ക: (www.kasargodvartha.com 23.04.2016) കണ്ണൂര്‍ പുറവൂര്‍ സ്വദേശി എം പി അബ്ദുര്‍ റഹ് മാന്‍(71) ബന്തടുക്ക ആനക്കലില്‍ നിര്യാതനായി. പരേതരായ ചൂലോട്ടില്‍ മുഹമ്മദിന്റെയും മാക്കൂല്‍ മറിയുമ്മയുടെയും മകനാണ്. ഭാര്യ: ആനക്കലിലെ നാട്ടക്കല്‍ റാബിയ.
മകന്: എ പി താജുദ്ദീന്‍ (സീനിയര്‍ റിപോര്‍ട്ടര്‍, ചന്ദ്രിക, കണ്ണൂര്‍) മരുമകള്‍: മൈമൂന. സഹോദരങ്ങള്‍: ആഇശ, മൂസ (അബൂദാബി) പരേതനായ മാഹിന്‍.
Keywords : Obituary, Bandaduka, Anakkal, MP Abdul Rahman.
മകന്: എ പി താജുദ്ദീന്‍ (സീനിയര്‍ റിപോര്‍ട്ടര്‍, ചന്ദ്രിക, കണ്ണൂര്‍) മരുമകള്‍: മൈമൂന. സഹോദരങ്ങള്‍: ആഇശ, മൂസ (അബൂദാബി) പരേതനായ മാഹിന്‍.
Keywords : Obituary, Bandaduka, Anakkal, MP Abdul Rahman.