മകന്റെ മരണത്തില്‍ മനംനൊന്ത് അമ്മയും മരിച്ചു
Jul 5, 2018, 20:22 IST
നീലേശ്വരം: (www.kasargodvartha.com 05.07.2018) മകന്റെ മരണത്തില്‍ മനംനൊന്ത് അമ്മയും മരിച്ചു. ബംഗളൂരുവില്‍ എന്‍ജിനിയറായ ചോയ്യംകോട് ടൗണ്‍ മാധവത്തിലെ കെ എം ജയപ്രകാശ് (45), മാതാവ് സി മാധവി (65) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നു കുഴഞ്ഞു വീണാണ് ജയപ്രകാശ് മരിച്ചത്. ബംഗളൂരുവിലായിരുന്നു മരണം. വിവരം അറിഞ്ഞയുടന്‍ മാധവിയും മരിച്ചു. ഡോ. പ്രീതിയാണ് ജയപ്രകാശിന്റെ ഭാര്യ. മക്കള്‍: തേജസ്, യശസ് (ഇരുവരും വിദ്യാര്‍ഥികള്‍). കര്‍ണാടക ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനിയര്‍ ആയിരുന്ന പരേതനായ കെ എം മാധവന്റെ ഭാര്യയാണ് മാധവി.
മറ്റു മക്കള്‍: പ്രസന്നകുമാര്‍ (മുംബൈ), പ്രവീണ്‍കുമാര്‍ (ദുബൈ). മരുമകള്‍: കവിത (ഹൊസ്‌പേട്ട്). സഹോദരങ്ങള്‍: ജാനകി (കണിച്ചിറ). കെ രാജന്‍ (കിനാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക്). ഇരുവരുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 നു ചോയ്യംകോട് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Obituary, Mother, Son, Kasaragod, Kerala, Bangalore, Mother died after son's death.
< !- START disable copy paste -->