കുമ്പളയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു
Jul 5, 2015, 16:33 IST
കുമ്പള: (www.kasargodvartha.com 05/07/2015) പ്രസവത്തിനിടെ കുമ്പളയില്‍ അമ്മയും കുഞ്ഞും മരിച്ചു. സൂരംബയലിലെ നാസറിന്റെ ഭാര്യ റാഹില (38) യാണ് മരിച്ചത്. ശനിയാഴ്ച പ്രസവ വേദനയെ തുടര്‍ന്ന് റാഹിലയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ പ്രസവത്തിന് സമയമായില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. പിന്നീട് ഞായറാഴ്ച വീണ്ടും വേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ചയാണ് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത്.
മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.
Keywords: Kasaragod, Kerala, Deadbody, Death, Obituary, hospital, Mother and child dead during delivery.
Advertisement: