മുസ്ലിം ലീഗ് നേതാവ് മൊയ്തീന്‍കുട്ടി ഹാജി കുന്നരിയത്ത് നിര്യാതനായി
May 9, 2014, 20:19 IST
കാസര്‍കോട്: (www.kasargodvartha.com 09.05.2014) മുസ്‌ലിം ലീഗ് ചെമ്പിരിക്ക ശാഖാ മുന്‍ പ്രസിഡണ്ട് ചാത്തങ്കൈയിലെ മൊയ്തീന്‍കുട്ടി ഹാജി കുന്നരിയത്ത് (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അഷ്‌റഫ് (മുംബൈ), സലാം (ദുബൈ), നിസാര്‍, അഹ്മദ് (ദുബൈ), അബ്ദുല്ലക്കുഞ്ഞി (ദുബൈ), ബീവി, റുഖിയ, അസ്മാബി, ആസിയാബി, ഖദീജ, ഹവ്വ, സീനത്ത്.
മരുമക്കള്‍: ഹമീദ് ബേക്കല്‍, സത്താര്‍ മുക്കുന്നോത്ത് (മുസ്‌ലിംലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി), അലി കുവ്വത്തൊട്ടി, ഹമീദ് കട്ടക്കാല്‍, ഷുക്കൂര്‍ കുണിയ, ഹാഷിം ദേളി, പരേതനായ അബ്ബാസ് ചെമ്പിരിക്ക. മുസ്ലിം ലീഗ് ചാത്തങ്കൈ ശാഖ പ്രസിഡണ്ട്, ചാത്തങ്കൈ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ചെമ്പരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുസ്ലിം ലീഗ് നേതാക്കളായ കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ഹമീദ് മാങ്ങാട്, അബു മാങ്ങാട്, ടി.ഡി കബീര്‍, എം.എച്ച് മുഹമ്മദ് മാങ്ങാട്, അന്‍വര്‍ കോളിയടുക്കം തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനമറിയിച്ചു.

Also Read:
മുല്ലപ്പെരിയാര്‍: പ്രത്യേക സഭ വിളിച്ചു നിയമമുണ്ടാക്കിയത് കോടതിക്കു പ്രകോപനമായെന്ന് കോണ്‍ഗ്രസ്
Keywords : Kasaragod, Chembarika, Obituary, Muslim-league, Leader, Kerala, Chathagai, Moideenkutti Kunnariyath.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067