സൗദിയില്‍ നിന്നെത്തിയ യുവാവ് മരിച്ചു
Mar 4, 2014, 16:29 IST
കുമ്പള: അസുഖത്തെ തുടര്‍ന്ന് ഒരു മാസം മുമ്പ് സൗദിയില്‍ നിന്നെത്തിയ ഉളുവാറിലെ മൊയ്തീന് കുഞ്ഞി (37) നിര്യാതനായി. കുദൂര്‍ മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. യൂത്ത് ലീഗ് ഉളുവാര്‍ ശാഖ വൈസ് പ്രസിഡന്റായിരുന്നു.
ആറുമാസം മുമ്പ് സൗദിയിലേക്കുപോയതായിരുന്നു മൊയ്തീന് കുഞ്ഞി.
ഭാര്യ: ഷബാന. മക്കള്‍: നഷൂന, നിയാന്. സഹോദരങ്ങള്‍: സിദ്ദീഖ്, അബ്ബാസ്, ആയിശ, അവ്വമ്മ, ഫാത്വിമ, ആത്തിക്ക.
Also Read:
പാചക വാതക വില വര്‍ദ്ധന ഫോര്മുലയ്ക്കെതിരെ സുപ്രീം കോടതിയില്‍ രണ്ട് ഹര്‍ജി
Keywords: Moideen Kunhi Uluvar passes away, Kumbala, Kasaragod, Kerala, Obituary, Saudi Arabia, Natives
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍