city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗദിയില്‍ നിന്നെത്തിയ യുവാവ് മരിച്ചു

കുമ്പള: അസുഖത്തെ തുടര്‍ന്ന് ഒരു മാസം മുമ്പ് സൗദിയില്‍ നിന്നെത്തിയ ഉളുവാറിലെ മൊയ്തീന്‍ കുഞ്ഞി (37) നിര്യാതനായി. കുദൂര്‍ മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. യൂത്ത് ലീഗ് ഉളുവാര്‍ ശാഖ വൈസ് പ്രസിഡന്റായിരുന്നു.

ആറുമാസം മുമ്പ് സൗദിയിലേക്കുപോയതായിരുന്നു മൊയ്തീന്‍ കുഞ്ഞി.
ഭാര്യ: ഷബാന. മക്കള്‍: നഷൂന, നിയാന്‍. സഹോദരങ്ങള്‍: സിദ്ദീഖ്, അബ്ബാസ്, ആയിശ, അവ്വമ്മ, ഫാത്വിമ, ആത്തിക്ക.
സൗദിയില്‍ നിന്നെത്തിയ യുവാവ് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
പാചക വാതക വില വര്‍ദ്ധന ഫോര്‍മുലയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ രണ്ട് ഹര്‍ജി

Keywords:  Moideen Kunhi Uluvar passes away, Kumbala, Kasaragod, Kerala, Obituary, Saudi Arabia, Natives

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia