മുഹമ്മദലി ഹാജി പര്‍ളാഡം നിര്യാതനായി
Jun 3, 2012, 11:29 IST
Mohammedali Haji |
പരേതന്റെ നിര്യാണത്തില്‍ എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ പഞ്ചായത്ത് നേതാക്കള്‍ അനുശോചിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിിയാര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍, ഹാഫിള് ഇല്യാസ് സഖാഫി എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
Keywords: Mohammedali Haji Perladam, Obituary, Kasaragod