നെല്ലിക്കുന്ന് കടപ്പുറത്തെ മാമു നിര്യാതനായി
Jun 30, 2013, 15:37 IST
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയും ഓള്‍ഡ് ചൂരിയില്‍ താമസക്കാരനുമായ മുഹമ്മദ് എന്ന മാമു(55) നിര്യാതനായി.
പരേതനായ ഫക്രുദ്ദീന്‍-ആഇശ ദമ്പതികളുടെ മകനാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് വില്‍ക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ആസ്യ. മക്കള്‍: ശരീഫ്, നൂര്‍ജഹാന്‍, ശരീഫ, മുഹ്‌സീന, ഷമീമ. മരുമക്കള്‍: ആഷിഫ് (സൗദി), നൗഷാദ്. സഹോദരങ്ങള്‍: ബഷീര്‍, ഹമീദ്.
ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
Keywords: Nellikunnu, kasaragod, Kerala, Obituary, Choori, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.