പ്രമുഖ വ്യവസായി ഉദുമ പള്ളത്തെ മുഹമ്മദ് ഹാജി സിംഗപ്പൂര്‍ നിര്യാതനായി
May 14, 2015, 12:26 IST
ഉദുമ: (www.kasargodvartha.com 14/05/2015) പ്രമുഖ വ്യവസായിയും പൗരപ്രമുഖനുമായ ഉദുമ പള്ളത്തെ മുഹമ്മദ് ഹാജി സിംഗപ്പൂര്‍ (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: അബ്ദുര്‍ റഷീദ് (പെട്രോള്‍ പമ്പ് ബദിയടുക്ക), അബ്ദുര്‍ റസാഖ് (ബംഗളൂരു), അബ്ദുല്‍ മുനീര്‍ (സിംഗപ്പൂര്‍), മറിയം, റഷീദ. മരുമക്കള്‍: അഷ്റഫ് ബെണ്ടിച്ചാല്‍, നാസര്‍ കല്ലിങ്കാല്‍, നൗഫറ വിദ്യാനഗര്‍, ഫരീദ ബെണ്ടിച്ചാല്‍, ജുനൈദ ചിത്താരി.
സഹോദരങ്ങള്‍: കളനാട്ടെ പാക്യാര അബ്ദുല്ലകുഞ്ഞി. ഖബറടക്കം കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
പാക്യാര മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഉദുമ ഫോര്‍ട്ട് ലാന്‍ഡ് കോംപ്ലക്സ് ഉടമയായിരുന്നു. ഇത് പിന്നീട് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന് ദാനമായി നല്‍കിയിരുന്നു.
മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ എം.ഐ.സി. പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി, സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന് മൗലവി, ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് എന്നിവര്‍ അനുശോചിച്ചു.

Keywords : Obituary, Udma, Pallam, Kerala, Kasaragod, Mohammed Haji Pallam passes away.
Advertisement:
Advertisement: