city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാലിലെ യു.കെ ബാവ നിര്യാതനായി

മൊഗ്രാല്‍: (www.kasargodvartha.com 02/05/2015) മത്സ്യത്തൊഴിലാളി നടപ്പള്ളം യു.കെ. ഹൗസിലെ യു.കെ. ബാവ (68) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: മുസ്തഫ (സൗദി), ആഇശ, ഇബ്രാഹിം, റഹീം (സൗദി), മിസ്രിയ, ഇല്ല്യാസ് (സൗദി).

മൊഗ്രാലിലെ യു.കെ ബാവ നിര്യാതനായിമരുമക്കള്‍: ഖൈറുന്നിസ കമ്പാര്‍, മറിയുമ്മ അടിയനടുക്ക, ഹസീന ബാവിക്കര, ഹാരിസ് മേല്‍പറമ്പ്, മുര്‍ഷീദ ദേവിനഗര്‍. സഹോദരങ്ങള്‍: മുഹമ്മദ് ഉള്ളാള്‍, നഫീസ ഉച്ചില. മൃതദേഹം മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia