അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു
Aug 23, 2015, 10:40 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 23/08/2015) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറിലെ ഖൈറുന്നിസ (42)യാണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ ഇറച്ചിക്കട നടത്തുന്ന ഹമീദിന്റെ ഭാര്യയാണ്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ചെങ്കളയിലെ പരേതനായ അഹ് മദ്-ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: ഹനീഫ്, അനീസ, അന്‍സീറ, ആഷിഫ, അന്‍സാഫ്, ഐഫ. മരുമകന്‍: മൊഗ്രാലിലെ കബീര്‍. സഹോദരങ്ങള്‍: നഫീസ, മൈമൂന, മൊയ്തീന്‍. ഖബറടക്കം മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Death, Obituary, Kasaragod, Kerala, Mogral Puthur, Mogral puthur Khairunnisa passes away.
Advertisement: