അസുഖത്തെ തുടര്‍ന്ന് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ മരിച്ചു
Jan 7, 2019, 19:33 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 07.01.2019) അസുഖത്തെ തുടര്‍ന്ന് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ബഡുവന്‍കുഞ്ഞി (65)യാണ് മരിച്ചത്. 20 വര്‍ഷത്തിലേറെയായി കുവൈത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. രണ്ടു ദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയത്.
ഭാര്യ ആസ്യുമ്മ അസുഖത്തെ തുടര്‍ന്ന് നാലു മാസം മുമ്പ് മരണപ്പെട്ടിരുന്നു. മക്കള്‍: ഫൈസല്‍, നിസാര്‍, മാഷിദ, റുബീന. മരുമക്കള്‍: മുഹമ്മദ് സന്തോഷ് നഗര്‍, മുഹമ്മദ് അടുക്കത്ത്ബയല്‍, റുസീന. സഹോദരങ്ങള്‍: അബ്ദുല്ല, ഖദീജ, ആസ്യുമ്മ. മൃതദേഹം കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Mogral puthur, Mogral puthur Baduvan Kunhi passes away
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Mogral puthur, Mogral puthur Baduvan Kunhi passes away
< !- START disable copy paste -->