മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ദുബായില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു
Feb 2, 2013, 17:51 IST
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ദുബായില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൊഗ്രാലിലെ എം.എ.കുഞ്ഞാമു( 60)വാണ് മരിച്ചത്. മുപ്പതു വര്‍ഷത്തോളമായി ദുബായില്‍ ജോലി ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു അന്ത്യം.
ഭാര്യ:സുഹറ. മക്കള്‍: വഹാബ്,നിസാര്‍(രണ്ടുപേരും ദുബായില്‍), നൗഷാദ്,റസീന,സുബൈദ,ഫസീല. മരുമക്കള്‍: റഫീഖ് ചെര്‍ക്കള, മൊയ്തു ആലംപാടി.
സഹോദരങ്ങള്‍: എം.എ.ഹമീദ്, ഹാഷിം, ഖാലിദ്, ബുഖാരി,യൂസഫ്, ആഇശ, ആമിന,ഖദീജ,സുഹറ. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: Mogral puthur, Natives, Dubai, Death, Work, Wife, Childrens, Brothers, Alampady, Obituary.