മഡിയനിലെ എം.എന്‍. മുഹമ്മദ് ഹാജി നിര്യാതനായി
Jan 25, 2013, 18:37 IST
അജാനൂര്‍: അബൂദാബിയിലെ സിലയില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്ന മാണിക്കോത്ത് മഡിയനിലെ എം.എന്‍.മുഹമ്മദ് ഹാജി(58) നിര്യാതനായി. ഒരാഴ്ചമുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ മുഹമ്മദ് ഹാജി പ്രമേഹ രോഗത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. മയ്യത്ത് വെള്ളിയാഴ്ച രാവിലെ മാണിക്കോത്ത് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
പി.എച്ച്. ജമീലയാണ് ഭാര്യ. ഹാരിസ്(അബൂദാബി), ആയിഷ, ആരിഫ, ഹസീന, ഉനൈസ എന്നിവര്‍ മക്കളാണ്. തിഡില്‍ അബ്ദുര്‍ റഹ്മാന്‍(അബൂദാബി), ബി. അഷ്‌റഫ്( അമ്പലത്തറ), റഷീദ് തോയമ്മല്‍(കോണ്‍ട്രാക്ടര്‍) എന്നിവര്‍ ജാമാതാക്കളും ആസിയ സഹോദരിയുമാണ്. മരണ വിവരമറിഞ്ഞ് രാഷ്ട്രീയ-സാമൂഹ്യ പൊതുരംഗത്തെ നിരവധിപേര്‍ വസതിയിലെത്തിയിരുന്നു.

Keywords: M.N.Mohammed Haji, Obituary, Madiyan, Manikoth, Ajanur, Kasaragod, Kerala, Malayalam news