കളി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കാണാതായി; അന്വേഷണത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jul 9, 2018, 21:41 IST
ഉപ്പള: (www.kasargodvartha.com 09.07.2018) കളി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കാണാതായി. അന്വേഷണത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള പച്ചിലംപാറ എസ് സി കോളനിയിലെ വിജയന്‍- ഗംഗാവതി ദമ്പതികളുടെ മകന്‍ അഭിജിത്തിനെ (22) യാണ് തിങ്കളാഴ്ച രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം കളി കഴിഞ്ഞ മടങ്ങിയതായിരുന്നു. വീട്ടില്‍ എത്തിയിരുന്നില്ല.
അന്വേഷണത്തിനിടെയാണ് വീടിനു സമീപ്തതെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. കൂലിത്തൊഴിലാളിയാണ്. സഹോദരങ്ങള്‍: അജിത്, സരിത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Obituary, Missing, Kasaragod, Missing youth found dead in well, Abijith