കാണാതായ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍
Oct 19, 2014, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.10.2014) കാണാതായ യുവാവിനെ വീടിനടുത്ത കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ചത്തൂര്‍ മജലിലെ ശ്രീനിവാസനെ (35) യാണ് ശനിയാഴ്ച മരിച്ച നിലയില്‍ കാണപ്പെട്ടത്.
മൂന്ന് ദിവസം മുമ്പ് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ടതായിരുന്നു. വാസു - കല്യാണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ദേവദാസ്, മനോഹരന്‍, രവിചന്ദ്രന്‍, സന്തോഷ്, ഗീത, മീന.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Youth, Death, Obituary, Kasaragod, Manjeshwaram, Job, Kerala, Srinivasan.
Advertisement: