കാണാതായ പെര്‍ള സ്വദേശി തൂങ്ങിമരിച്ച നിലയില്‍
Dec 9, 2015, 15:23 IST
കാസര്‍കോട്: (www.kasargodvartha.com 09/12/2015) ഒരുമാസം മുമ്പ് കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള സ്വര്‍ഗക്ക് സമീപം സൂരംബയലിലെ സുന്ദരറൈഭാഗീരഥി ദമ്പതികളുടെ മകന്‍ ദിനേശ് റൈ(38)യാണ് മഹാരാഷ്ട്ര പൂനയിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ ശേഷം മൃതദേഹം ബുധനാഴ്ച രാവിലെയോടെ നാട്ടിലേക്ക് കൊണ്ടുവന്നു. ദിനേശ് റൈയെ കാണാതായത് സംബന്ധിച്ച് ഒരു മാസം മുമ്പ് ബന്ധുക്കള്‍ കര്‍ണാടക സംപിയ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്.

Keywords: kasaragod, Kerala, Death, Obituary, suicide, Police, Missing, Perla, Missing youth found dead hanged.