കാണാതായ യുവതി പുഴയില്‍ മരിച്ച നിലയില്‍
Apr 6, 2013, 12:20 IST
മംഗലാപുരം: അഞ്ച് ദിവസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പു കൈപുഞ്ചാലിലെ രാധിക (30) യാണ് മരിച്ചത്. വെള്ളിയാഴ്ച പങ്കള പുഴയില്‍ കൈപുഞ്ചാല്‍ ബ്യാരി തോട്ടയിലാണ് മൃതദേഹം കണ്ടത്. ഏപ്രില്‍ ഒന്നു മുതല്‍ രാധികയെ കാണാനില്ലായിരുന്നു.
വീട്ടുകാര്‍ കാപ്പു പോലീസില്‍ പരാതി നല്‍കുകയും ബന്ധു വീടുകളില്‍ അന്വേഷണം നടത്തിവരികയുമായിരുന്നു. ബിരുദ പഠനത്തിനു ശേഷം ജോലിയൊന്നും ലഭിക്കാതെ രാധിക മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിവന്നിരുന്നതായും വീട്ടുകാര്‍ വെളിപ്പെടുത്തി. രാധിക പുഴയില്‍ ചാടി ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് നിഗമനം.
Keywords: Missing, Women, River, Police, Case, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Missing woman found drowned in Pangala rivulet, Radhika, Kaipunjal, psychological disorder, Kaup police station.