ഒഴുക്കില്‍പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം വീടിനു സമീപം പുഴക്കരയില്‍ കണ്ടെത്തി
Aug 2, 2014, 11:07 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 02.08.2014) ) ചൈത്രവാഹിനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം വീടിനു സമീപം പുഴക്കരയില്‍ കണ്ടെത്തി. മാലോം പുങ്ങംചാലിലെ നെട്ടടുക്കം കുഞ്ഞിക്കണ്ണന്‍ (75)ന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ വീടിനു സമീപത്തു നിന്നും കണ്ടെത്തിയത്.
കാല്‍കഴുകുന്നതിനിടയില്‍ ചൈത്രവാഹിനി പുഴയില്‍ കാണാതായ കുഞ്ഞിക്കണ്ണനുവേണ്ടി വെള്ളിയാഴ്ച രാത്രി വൈകിയും അഗ്നിശമനസേനയും നാട്ടുകാരും തിരിച്ചല്‍ നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ ബന്ധുക്കളാണ് പുഴക്കരയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: നാരായണി, മക്കള്‍: ഭാസ്‌കരന്‍, വിശ്വനാഥന്‍, ജനാര്‍ദനന്‍, ബാബു, നിര്‍മല, മരുമക്കള്‍: ഭാര്‍ഗവി, രാധിക, രാധാമണി, രാജി, കൃഷ്ണന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
Advertisement:
Also Read:
മലിന് ദുരന്തം: 70 മൃതദേഹങ്ങള്‍ കണ്ടെടുത്തു
Keywords: Vellarikundu, Missing, Obituary, Kasaragod, Kerala, Kunhikannan, River, Missing man's dead body found.