കാണാതായ ഗൃഹനാഥന്‍ തൂങ്ങിമരിച്ചനിലയില്‍
Mar 6, 2013, 16:22 IST
നീലേശ്വരം: മൂന്ന് ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കശുമാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ബിരിക്കുളം നവോദയ നഗറിലെ കൊമ്പത്ത് ശ്രീധരന്റെ (43) മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ട് കശുമാവിന്‍ കൊമ്പില്‍ അഴുകിയ നിലയില്‍ കണ്ടത്.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഇയാളെ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ടോര്‍ച് കശുമാവിന്‍ കൊമ്പില്‍ കത്തിച്ചുവെച്ച നിലയിലായിരുന്നു. വിവരം അറിഞ്ഞ് നിലേശ്വരം പോലീസ് സ്ഥലത്തെത്തി. ബന്ധുക്കള്‍ അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. ഭാര്യ: പൂമണി. മക്കള്‍: ശ്രീജിത്ത്, യദുല (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: കുമാരന്‍, ശോഭന ( ഇരുവരും ബിരിക്കുളം), സരോജിനി (ചീമേനി).

Keywords: Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News