പുഴയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം പെരുമ്പളയില്‍ കണ്ടെത്തി
Jun 24, 2013, 17:08 IST
കാസര്‍കോട്: കുളിക്കാന്‍പോയപ്പോള്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കരിച്ചേരി പെരളത്തെ മാധവന്‍ നായരുടെ ഭാര്യ തമ്പായി അമ്മ (70) യുടെ മൃതദേഹമാണ് പെരുമ്പള പാലത്തിന് സമീപം തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നതുകണ്ട് നാട്ടുകാര്‍ തോണിയില്‍ചെന്ന് കരക്കടിപ്പിക്കുകയായിരുന്നു. ജൂണ്‍ 19 നാണ് ഇവരെ പുഴയില്‍ കാണാതായത്. നാട്ടുകാരും മറ്റുംചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പെരുമ്പളയിലെ ഏക മകള്‍ ഗംഗയുടെ വീട്ടിലായിരുന്നു ഇവര്‍ താമസം. വിദ്യാനഗര്‍പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, പരേതനായ കുഞ്ഞമ്പു നായര്‍ (പെരുമ്പള).
Keywords: K. Thambayi Amma, Obituary, Perumbala, Kasaragod, Housewife, River, Kerala, Postmortem, Dead body, Missing housewife's dead body found, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.