മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടയില്‍ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു
Aug 17, 2019, 18:38 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 17.08.2019) മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടയില്‍ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. സി പി എം മാച്ചിപ്പുറം ബ്രാഞ്ചംഗം എ പവിത്രനാണ് (43) മരിച്ചത്. ശനിയാഴ്ച രാവിലെ നെല്ലിക്കട്ടയില്‍ നിന്ന് മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പള്ളത്തിങ്കാല്‍ ഇ എം എസ് സാംസ്‌കാരിക വേദി സെക്രട്ടറി, മഹാലക്ഷ്മി പുരം മഹിഷ മര്‍ദിനി, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പരേതനായ ഇ നാരായണന്‍ നായര്‍- മീനാക്ഷിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരി: മാലിനി (ചെമ്മട്ടംവയല്‍). സി പി എം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസായ ചട്ടഞ്ചാല്‍ പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, chattanchal, Mini lorry employee passes away
< !- START disable copy paste -->