city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പള്ളിക്കാലിലെ മിനാര്‍ അബ്ദുല്ല നിര്യാതനായി

തളങ്കര: തളങ്കര പള്ളിക്കാലിലെ മിനാര്‍ സ്റ്റോര്‍ ഉടമ അബ്ദുല്ല(75) നിര്യാതനായി.

തളങ്കര പള്ളിക്കാലിലെ മിനാര്‍ അബ്ദുല്ല നിര്യാതനായിഭാര്യ: സുഹറ. മക്കള്‍: താജുദ്ദീന്‍, ഹബീബ്, നൂറുദ്ദീന്‍(വ്യാപാരികള്‍), റാഫി, മുനീര്‍(ഗള്‍ഫ്), ഫരീദ, ഫമീദ, സെയ്ദ. മരുമക്കള്‍: അഹ്മദ്, മുനീര്‍, അഷറഫ്, ഫൗസിയ, ഖമറു, സുഹൈല, സബിത, ശിബ്്‌ലി. സഹോദരങ്ങള്‍: റുഖിയ, പരേതരായ അബ്ദുല്‍ഖാദര്‍, മാമു, ആമിന, അഫ്‌സ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Obituary, Thalangara, Pallikkal, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia