city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര കെ കെ പുറത്തെ മൈമൂന നിര്യാതയായി

തളങ്കര: (www.kasargodvartha.com 26.05.2016) തളങ്കര കെ കെ പുറത്തെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ മൈമൂന(68) നിര്യാതയായി. അഹമ്മദ് മുസ്‌ലിയാര്‍ - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

തളങ്കര കെ കെ പുറത്തെ മൈമൂന നിര്യാതയായിമക്കള്‍: അനീസ, റംല, സല്‍മ, താഹിറ, ഖൗസര്‍, ആമിന, സഫീന, മുഹമ്മദ്, കൈസ് അജ്മാന്‍. മരുമക്കള്‍: ഉമ്മര്‍, അബ്ദു റഹ് മാന്‍, ഇസ്മാ ഈല്‍, അസെനാര്‍, റഹീം, അമീര്‍, ആയിഷ, ഫൈറുന്നീസ. സഹോദരങ്ങള്‍: റിട്ട. ഡെപ്പ്യൂ. കലക്ടര്‍ ബഷീര്‍ പള്ളിക്കാല്‍, ഹാജറ, സുഹ്‌റ, സാബിറ, ബീവി.

ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


Keywords:  Thalangara, Malik Deenar, Obituary, Deputy Collector, Mimona, Couple.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia