city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ഞപ്പിത്തം ബാധിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു
കുമ്പള: മഞ്ഞപ്പിത്തം ബാധിച്ച് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. കുമ്പള മാര്‍ക്കറ്റ് റോഡിലെ ഹൈന്‍സ് ബേക്കറി ഉടമ കുമ്പള ഹോളിഫാമിലി സ്‌കൂളിന് സമീപത്തെ ഹംസ(49)യാണ് മരിച്ചത്.
ഭാര്യ: നൂര്‍ജഹാന്‍. മകന്‍: നഹീഫ്. കുമ്പള ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Keywords:  kasaragod, Kerala, Obituary, Kumbala


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia