തെങ്ങില്‍ നിന്ന് വീണു മരിച്ചു
Aug 30, 2012, 12:13 IST
Purushothaman |
നീലേശ്വരം: ഗൃഹനാഥന്‍ തെങ്ങില്‍ നിന്നു വീണു മരിച്ചു. കണിച്ചിറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മന്ദംപുറം സ്വദേശി കെ. പുരുഷോത്തമന്‍ (53) ആണ് മരിച്ചത്.
കരുവാച്ചേരിയിലെ വീട്ടില്‍ തേങ്ങയിടുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടത്തില്‍ പെട്ടത്. ഭാര്യ: കെ. ലക്ഷ്മി. മക്കള്‍: മീനു. അരുണ്‍കുമാര്‍, അനൂപ്കുമാര്‍. മരുമകന്‍: ഹരി (ടാക്‌സി ഡ്രൈവര്‍, കാലിച്ചാനടുക്കം).
Keywords: Purushothaman, Obituary, Nileshwaram, Kasaragod