വ്യാപാരി പെട്ടിക്കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
May 22, 2013, 13:15 IST
കാസര്‍കോട്: പെട്ടിക്കട നടത്തിപ്പുകാരനെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മന്നിപ്പാടി വിവേകാനന്ദ നഗറിലെ ദയാനന്ദ (50) നെയാണ് ചൊവ്വാഴ്ച സന്ധ്യക്ക് ഏഴു മണിയോടെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. എന്നാല്‍ അതിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ശാലിനിയാണ് ഭാര്യ. സനജിത്ത്, സൗമ്യ എന്നിവര്‍ മക്കളും വാസന്തി സഹോദരിയുമാണ്.
Keywords: Suicide, Shop, Hospital, Police, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.