വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു
Jan 1, 2015, 10:05 IST
മേല്‍പറമ്പ്: (www.kasargodvartha.com 01.01.2015) വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. ചളിയങ്കോട് താമസക്കാരനും പരേതനായ സൈക്കിള്‍ മുഹമ്മദ് കുഞ്ഞിയുടെ മകനുമായ ഉബൈദാ (54) ണ് മരിച്ചത്.
ദീര്‍ഘ കാലം ഗള്‍ഫിലായിരുന്നു. പിന്നീട് നാട്ടിലെത്തി ചളിയങ്കോട് ഷാര്‍ജ ഗ്രോസറി നടത്തി വരികയായിരുന്നു. നിരവധി സുഹൃത് വലയങ്ങളുണ്ട് ഉബൈദിന്.
മാതാവ്: നഫീസ. ഭാര്യ: ദൈനബി. മക്കള്‍: സാജിദ് (ഗള്‍ഫ്), സഫ് വാന, സഫ്രീന, ഷഹ്‌സി, സജാദ്. മരുമകന്‍: റിയാസ് ഉദുമ.
സഹോദരങ്ങള്‍: അബ്ബാസ്, മൊയ്തു, ഷരീഫ്, യൂസുഫ് (ഗള്‍ഫ്), ഫാത്വിമ കോട്ടിക്കുളം, സുമയ്യ കോട്ടിക്കുളം, റസിയ ഉദുമ. ഖബറടക്കം മേല്‍പറമ്പ് മുഹ് യുദ്ദീന്‍ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ 12.30 മണിയോടെ നടക്കും.
Also Read:
ജമ്മുകശ്മീര്‍ ബിജെപിയും പിഡിപിയും ഭരിക്കും; മെഹ്ബൂബ ഗവര്‍ണറെ കണ്ടു
Keywords: Kasaragod, Melparamba, died, Obituary, Heart attack, Melparamba Ubaid passes away.
Advertisement: