city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോ ഡ്രൈവര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 18.10.2014) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മേല്‍പറമ്പ് മരവയലിലെ അന്നപൂര്‍ണ കൃപയിലെ ശേഖര (39) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

ഒരുമാസത്തോളമായി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെങ്കട്ടരമണ - ജലജാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ജ്യോതിപ്രഭ. മക്കള്‍: അജയ്, ആകാശ്. സഹോദരങ്ങള്‍: മഹേഷ്, ബാബു റായ.
ഓട്ടോ ഡ്രൈവര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub