city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍പറമ്പിലെ മാളികയില്‍ ഹമീദ് നിര്യാതനായി

മേല്‍പറമ്പ്: (www.kasargodvartha.com 23.10.2014) പൗരപ്രമുഖന്‍ മേല്‍പറമ്പിലെ മാളികയില്‍ ഹമീദ് (65) നിര്യാതനായി. നേരത്തെ കാസര്‍കോട് റെയില്‍വേസ്‌റ്റേഷന്‍ റോഡില്‍ യൂണിക് ഫാര്‍മസി നടത്തിയിരുന്നു. മേല്‍പറമ്പ് കടവത്തെ പള്ളി നിര്‍മിച്ചത് ഹമീദിന്റെ കുടുംബമായിരുന്നു.

പരേതനായ ആമുവിന്റെ മകനാണ്. ഭാര്യ: ഉമ്മാലിമ്മ. മക്കള്‍: അന്‍വര്‍, സാഹിറ. മരുമകന്‍: ഇഖ്ബാല്‍. സഹോദരന്‍: മുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് കടവത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മേല്‍പറമ്പിലെ മാളികയില്‍ ഹമീദ് നിര്യാതനായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia