മേല്‍പറമ്പിലെ ഓട്ടോ ഡ്രൈവര്‍ കൃഷ്ണന്‍ നിര്യാതനായി
Jan 17, 2015, 18:50 IST
മേല്‍പറമ്പ്: (www.kasargodvartha.com 17/01/2015) മേല്‍പറമ്പിലെ ഓട്ടോ ഡ്രൈവര്‍ കൃഷ്ണന്‍ (49) നിര്യാതനായി. അസുഖത്തെ തുടര്‍ന്നു മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചളിയങ്കോട്ടെ പരേതനായ അപ്പക്കുഞ്ഞി-കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: അംബിക. മക്കള്‍: മിഥുന്‍, നിധീഷ്, നിജേഷ്, നിര്‍മ്മല്‍, നിഷാദ്.
മേല്‍പറമ്പ് ഓട്ടോ സ്റ്റാന്‍ഡിലെ സ്വതന്ത്ര ഓട്ടോ യൂണിയന്‍ (സാധു) അംഗമാണ്.
ചളിയങ്കോട്ടെ പരേതനായ അപ്പക്കുഞ്ഞി-കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: അംബിക. മക്കള്‍: മിഥുന്‍, നിധീഷ്, നിജേഷ്, നിര്‍മ്മല്‍, നിഷാദ്.
മേല്‍പറമ്പ് ഓട്ടോ സ്റ്റാന്‍ഡിലെ സ്വതന്ത്ര ഓട്ടോ യൂണിയന്‍ (സാധു) അംഗമാണ്.
Keywords: Obituary, Melparamba, Kasaragod, Kerala, Auto Driver, Krishnan.
Advertisement: