city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍­പ്പറ­മ്പ് കൈ­നോത്തെ നഫീ­സ നി­ര്യാ­ത­യാ­യി

മേല്‍­പ്പറ­മ്പ് കൈ­നോത്തെ നഫീ­സ നി­ര്യാ­ത­യാ­യി
മേല്‍­പ്പ­റ­മ്പ്: കൈ­നോ­ത്ത് കാ­ടങ്കോട് ഹൗ­സി­ലെ ന­ഫീ­സ (88) നി­ര്യാ­ത­യാ­യി.

പ­രേ­തനാ­യ ഹ­സ്സന്‍­കു­ട്ടി­യു­ടെ ഭാ­ര്യ­യാണ്. മ­ക്കള്‍: മു­ഹമ്മ­ദ് കുഞ്ഞി (ചി­ക്കന്‍ ഫാം), ഉമര്‍. മ­രു­മക്കള്‍: ദൈ­നബി, അ­സ്­മ. മൃ­ത­ദേ­ഹം വൈ­കി­ട്ട് നാ­ല് മ­ണി­ക്ക് കീ­ഴൂര്‍ ജു­മാ മ­സ്­ജി­ദ് ഖ­ബ­റി­ട­ത്തില്‍ മ­റ­വു­ചെ­യ്യും.

Keywords: Nafeesa, Melparamba, Obituary, Kasaragod, Kainoth

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia