മേല്‍പ്പറമ്പ് കൈനോത്തെ നഫീസ നിര്യാതയായി
Jul 30, 2012, 13:59 IST
മേല്‍പ്പറമ്പ്: കൈനോത്ത് കാടങ്കോട് ഹൗസിലെ നഫീസ (88) നിര്യാതയായി.
പരേതനായ ഹസ്സന്‍കുട്ടിയുടെ ഭാര്യയാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി (ചിക്കന്‍ ഫാം), ഉമര്‍. മരുമക്കള്‍: ദൈനബി, അസ്മ. മൃതദേഹം വൈകിട്ട് നാല് മണിക്ക് കീഴൂര്‍ ജുമാ മസ്ജിദ് ഖബറിടത്തില്‍ മറവുചെയ്യും.

Keywords: Nafeesa, Melparamba, Obituary, Kasaragod, Kainoth