മേല്‍പറമ്പിലെ അജ്മാന്‍ ആമു എന്ന സി എം അഹ് മദ് ഹാജി നിര്യാതനായി
Dec 17, 2016, 09:30 IST
മേല്‍പറമ്പ്: (kasargodvartha.com 17.12.2016): മേല്‍പറമ്പിലെ അജ്മാന്‍ ആമു എന്ന സി എം അഹ് മദ് ഹാജി(67) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: നഫീസ. മക്കള്‍: സമീര്‍ (ഗ്യാലക്‌സി മൊബൈല്‍, കാസര്‍കോട്), സബീറ. മരുമകന്‍: നാസര്‍. ശനിയാഴ്ച രാത്രി 8.30 മണിയോടെ കീഴൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
Keywords: Obituary, Melparamba, Death, CM Ahmed Haji, Ajman, Kasargod,