മേല്‍ബാരയിലെ ജാനകിയമ്മ നിര്യാതയായി
May 30, 2016, 07:30 IST
പൊയിനാച്ചി: (www.kasargodvartha.com 30/05/2016) മേല്‍ബാര മുതിര വളപ്പിലെ പരേതനായ പേറയില്‍ കുഞ്ഞമ്പു നായരുടെ ഭാര്യ ഇടയില്യം ജാനകിയമ്മ (87) നിര്യാതയായി.
മക്കള്‍: ഇ.രാഘവന്‍ നായര്‍ (റിട്ട. ചീഫ് എഞ്ചിനീയര്‍ കെ.എസ്.ഇ.ബി., കാസര്‍കോട്), ഇ. ജലജാക്ഷി, ഇ. ഗംഗാധരന്‍ നായര്‍ (മുതിരവളപ്പില്‍, മേല്‍ബാര), ഇ. കുഞ്ഞികൃഷ്ണന്‍ (റിട്ട. പ്രൊഫസര്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്), ഇ. നാരായണന്‍ നായര്‍ (എഞ്ചിനീയര്‍, ഇറിഗേഷന്‍ വിഭാഗം, ഗോവ). പരേതയായ ഇ. ശാരദ.
മരുമക്കള്‍: എ.സി. വിമല (മാനടുക്കം), എ. നാരായണന്‍ നായര്‍ (തോണിക്കടവ്), പി. നാരായണന്‍ നായര്‍ (കുണ്ടംകുഴി), കെ. സുമതി (അരിയളം), ജി.ജയ (ആകാശവാണി, തിരുവനന്തപുരം), കെ.സുവര്‍ണ (എഞ്ചിനീയര്‍, ഗോവ). സഹോദരന്‍: പരേതനായ ഇ. നാരായണന്‍നായര്‍ (തൂവള്‍).
സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മേല്‍ബാരയിലെ വീട്ടുവളപ്പില്‍.
Keywords: Poinachi, Death, Obituary, Kasaragod, Melbara, Janakiyamma, Melbara Janakiyamma passes away.