മീത്തലെ പുരയില്‍ കുമ്പ നിര്യാതയായി
Oct 16, 2016, 09:31 IST
അരയി : (www.kasargodvartha.com 16/10/2016) പാലക്കാലിലെ മീത്തലെ പുരയില്‍ കുമ്പ (85) നിര്യാതയായി. പരേതരായ അമ്പാടിയുടെയും ചിരുതയുടെയും മകളാണ്. മക്കള്‍ : പത്മിനി (വട്ടത്തോട്), നാരായണന്‍ (ചേടി റോഡ്), ദാമോദരന്‍ ,കുഞ്ഞികൃഷ്ണന്‍ (ഇരുവരും ലോട്ടറിവില്പന) അശോകന്‍,കുമാരന്‍ (അരയി) പരേതയായ മാധവി.
മരുമക്കള്‍ :ജാനകി (ചേടി റോഡ് ), ജയന്തി, പുഷ്പ (ഇരുവരും അരയി), പരേതനായ കൃഷ്ണന്‍. സഞ്ചയനം ചൊവ്വാഴ്ച.
Keywords: Obituary, Arai, Kumba, Ambadi, Chirutha, Pathmini, Narayanan.
മരുമക്കള്‍ :ജാനകി (ചേടി റോഡ് ), ജയന്തി, പുഷ്പ (ഇരുവരും അരയി), പരേതനായ കൃഷ്ണന്‍. സഞ്ചയനം ചൊവ്വാഴ്ച.
Keywords: Obituary, Arai, Kumba, Ambadi, Chirutha, Pathmini, Narayanan.