ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു
Apr 1, 2017, 10:55 IST
കുറ്റിക്കോല്‍: (www.kasargodvartha.com 01.04.2017) സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിനിയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ നെല്ലിമൊട്ടയിലെ എ തമ്പാന്റെ മകള്‍ തുളസി (19)യാണ് മരിച്ചത്.
കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ മെഡിക്കല്‍ വിദ്യഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയായിരുന്നു തുളസി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വീട്ടിനകത്ത് വെച്ച് തുളസി ദേഹത്ത് മണെണ്ണയൊഴിച്ച് തീകൊളുത്തിയത്. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയ്ക്കിടയില്‍ വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഏക സഹോദരി തുഷാര.
Keywords : Kuttikol, Death, Student, Obituary, Thulasi, Medical Student.