ശ്രീബാഗിലിലെ മയ്യളം അബ്ദുല്ല നിര്യാതനായി
Apr 28, 2013, 15:30 IST
മധൂര്‍: ആദ്യകാല പച്ചക്കറി കര്‍ഷകന്‍ ശ്രീബാഗിലിലെ മുളിക്കണ്ടം ഹൗസില്‍ മയ്യളം അബ്ദുല്ല(76) നിര്യാതനായി. ഭാര്യ: മുളിക്കണ്ടം നഫീസ. മക്കള്‍: എം.അബ്ദുല്‍ റസാഖ്(ബഹ്‌റൈന്‍), ഹാരീസ്(ശ്രീബാഗില്‍ മഹല്ല് കമ്മിറ്റിയംഗം), സിദ്ദീഖ്, പരേതയായ ഫാത്വിമ.
മരുമക്കള്‍: സുഹറ കോപ്പ, അസ്മാബി എതിര്‍ത്തോട്. സഹോദരങ്ങള്‍: ചേനക്കുണ്ട് മുഹമ്മദ്(വ്യാപാരി,
ശ്രീബാഗില്‍), ഇസ്മാഈല്‍ എന്ന ബദറുദ്ദീന്‍(വ്യാപാരി, പുളിക്കൂര്‍ പള്ളം), അബ്ബാസ് പുളിക്കൂര്‍, പരേതനായ ഇബ്രാഹിം ദേലമ്പാടി.
Keywords: Abdulla, Obituary, Madhur, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.