Home Obituary മൗവ്വലിലെ പടന്ന അബ്ബാസ് ഹാജി നിര്യാതനായി Whatsapp Group Whatsapp Channel By Web Desk - MainFeb 29, 2012, 15:13 IST ബേക്കല്‍: സി.പി.എം- കര്‍ഷക സംഘം നേതാവായിരുന്ന മൗവ്വലിലെ പടന്ന അബ്ബാസ് ഹാജി(83) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ശാഫി, മുഹമ്മദ് (ഇരുവരും ഷാര്‍ജ), മറിയം, സുബൈദ, മൈമൂന. മരുമക്കള്‍: ആയിഷ, ആമു, മൊയ്തു, മുഹമ്മദ് അബ്ബാസ്. Keywords: Kasaragod, Charamam, Bekal. Tags Share this story Featured Recommended