city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിച്ചേരി വെളാക്കോട്ടെ മാവില തമ്പായിയമ്മ നിര്യാതയായി

കരിച്ചേരി: (www.kasargodvartha.com 24.12.2016) തൂവള്‍ വെളാക്കോട്ടെ മാവില തമ്പായിയമ്മ (88) നിര്യാതയായി. വെളാക്കോട്ടെ പരേതനായ എ കുഞ്ഞമ്പുനായരുടെ ഭാര്യയാണ്. മക്കള്‍: എം ലളിത, എം ഓമന, എം മാധവന്‍ നമ്പ്യാര്‍ (സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്‍ അംഗം, കരിച്ചേരി ക്ഷീരോല്‍പാദക സഹകരണ സംഘം ഡയറ്കടര്‍), എം പ്രഭാകരന്‍ നമ്പ്യാര്‍ (ജെടിഒ, ബിഎസ്എന്‍എല്‍ വിദ്യാനഗര്‍), എം ഗംഗ.

കരിച്ചേരി വെളാക്കോട്ടെ മാവില തമ്പായിയമ്മ നിര്യാതയായി


മരുമക്കള്‍: എം നാരായണന്‍നായര്‍, കെ നിര്‍മല, കെ വി രതി (അധ്യാപിക ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) കെ കുമാരന്‍ നായര്‍, പരേതനായ കുഞ്ഞമ്പു. സഹോദരങ്ങള്‍: എം ഗോപാലന്‍ നമ്പ്യാര്‍, എം കാര്‍ത്ത്യയാനിയമ്മ, പരേതരായ എം കുഞ്ഞമ്പു നമ്പ്യാര്‍, എം കൃഷ്ണന്‍ നമ്പ്യാര്‍, എം കല്ല്യായണിയമ്മ, എം നാരായണിയമ്മ.

സംസ്‌കാരം ഞായറാഴ്ച രാവിലെ ഏഴിനു വീട്ടുവളപ്പില്‍ നടക്കും.

Keywords:  Obituary, Death, Karicheri, Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia