കല്ലുകെട്ട് മേസ്ത്രി പാമ്പ് കടിയേറ്റ് മരിച്ചു
Dec 2, 2012, 18:29 IST
കുമ്പള: ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കല്ലുകെട്ട് മേസ്ത്രി പാമ്പു കടിയേറ്റ് മരിച്ചു. പേരാലിലെ സഞ്ജീവ(41)യാണ് ശനിയാഴ്ച വൈകിട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്തുവെച്ചാണ് ഇയാളെ പാമ്പ് കടിച്ചത്.
മാനസ പൂജാരി-കുഞ്ഞി ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: കിരണ്‍, കിഷന്‍, കീര്‍ത്തന. സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണന്‍, രവി, കമല, സീന, പാര്‍വതി, സരസ്വതി.
Keywords : Kasaragod, Kumbala, Worker, Obituary, Hospital, Snake bite, Sanjeeva, Lakshmi, House, Manasa Poojari, Kerala, Malayalam News, Mason dies after snake bite