city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോലിക്കിടയില്‍ തേപ്പ് മേസ്ത്രി കുഴഞ്ഞു വീണു മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 16.07.2014) ജോലിക്കിടയില്‍ തേപ്പ് മേസ്ത്രി കുഴഞ്ഞു വീണ് മരിച്ചു. മുളിയാര്‍ അമ്മങ്കോട്ടെ ഐത്തപ്പ (56)യാണ് ബേള കിളിങ്കാറില്‍ ജോലിക്കിടെ മരണപ്പെട്ടത്.

കുഴഞ്ഞു വീണ ഐത്തപ്പയെ സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പ്രേമ. മക്കള്‍: ബേബി, ശ്യാമള, ഗീത, രഘു, പ്രസാദ്.

ജോലിക്കിടയില്‍ തേപ്പ് മേസ്ത്രി കുഴഞ്ഞു വീണു മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Badiyadukka, Death, Obituary, Worker, Kasaragod, Kerala, Ithappa, Work.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia