തായലങ്ങാടിയിലെ മറിയുമ്മ നിര്യാതയായി
Jul 23, 2015, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 23/07/2015) തായലങ്ങാടി റെയില്‍വെ ഗേറ്റിന് സമീപം സി.എം.എം മന്‍സിലില്‍ പരേതനായ സി.എ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മറിയുമ്മ (72) നിര്യാതയായി. മക്കള്‍: ബീവിഞ്ഞി, ഇഖ്ബാല്‍, ഹസൈനാര്‍, നസിയ.
മരുമക്കള്‍: ഷാഫി ഒന്നമൂല, ജമീല മേല്‍പറമ്പ്, നൂര്‍ജഹാന്‍ തെരുവത്ത്, റഹ് മാന്‍ ബേക്കല്‍. സഹോദരന്‍: സൈനുദ്ദീന്‍ കുണിയ. മൃതദേഹം വ്യാഴാഴ്ച രാത്രി 8.30 മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മരുമക്കള്‍: ഷാഫി ഒന്നമൂല, ജമീല മേല്‍പറമ്പ്, നൂര്‍ജഹാന്‍ തെരുവത്ത്, റഹ് മാന്‍ ബേക്കല്‍. സഹോദരന്‍: സൈനുദ്ദീന്‍ കുണിയ. മൃതദേഹം വ്യാഴാഴ്ച രാത്രി 8.30 മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Thayalangadi, Obituary, Kerala, Railway station, Mariyumma.