നെല്ലിക്കുന്ന് ബെല്‍ക്കാട്ടെ മറിയുമ്മ നിര്യാതയായി
May 8, 2016, 08:00 IST
നെല്ലിക്കുന്ന്: (www.kasargodvartha.com) നെല്ലിക്കുന്ന് ബെല്‍ക്കാട്ടെ പരേതനായ കുളത്തുങ്കര അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ ഭാര്യ മറിയുമ്മ (83) നിര്യാതയായി.
മക്കള്‍: അബ്ദു സമദ്, മഹ് മൂദ്, ഹസൈനാര്‍, ജമീല, ബീഫാത്വിമ, പരേതനായ മുഹമ്മദ്. മരുമക്കള്‍: മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ പച്ചക്കാട്, ആഇശ, നസീമ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, മഹ് മൂദ്, അബ്ദുല്ല, ബീഫാത്വിമ, ഖദീജ, ആഇശാബി.
ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Mariyamma Nellikunnu passes away, Nellikunnu, Obituary, wife, Late Kulathungara Abdul Khadar musliyar, Passes Away, Children, Nellikunnu muhyudeen juma masjid.